മൊഗ്രാല്‍ പുത്തൂര്‍ ജി.യു.പി.എസ് . സ്ക്കൂളില്‍ ജൂണ്‍ 5 പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നജ്‌മ അബ്‌ദുല്‍ ഖാദര്‍ പരിസ്ഥിതി ദീപം തെളിയിച്ചു. സരോജിനി ടീച്ചര്‍ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് നല്‍കിയ വൃക്ഷത്തൈകള്‍ സ്ക്കൂള്‍ കുട്ടികള്‍ക്ക് ഹെഡ്‌മിസ്ട്രസ് സീതമ്മ ടീച്ചര്‍ വിതരണം ചെയ്തു. സ്ക്കൂള്‍ പരിസരത്ത് തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.
0 comments:
Post a Comment