Welcome to the Official Blog of GUPS Mogral Puthur

Thursday, 14 August 2014

രാജ്യത്തിന്റെ അറുപത്തി ഏഴാം സ്വാതന്ത്ര്യദിനം ഗവ.യുപി സ്ക്കൂള്‍ മൊഗ്രാല്‍ പുത്തൂരില്‍ സമുചിതമായി ആഘോഷിച്ചു. പതാക നിര്‍മ്മാണം, സ്വാതന്ത്ര്യ സമര ക്വിസ്, ദേശഭക്തിഗാനം തുടങ്ങിയ നിരവധി മത്സരങ്ങള്‍ കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിന പരിപാടികള്‍ ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ ഹെഡ് മിസ്ട്രസ് സീതമ്മ ടീച്ചര്‍ പതാക ഉയര്‍ത്തുകയും സതീശന്‍ മാസ്റ്റര്‍, സരോജിനി ടീച്ചര്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ നല്‍കി.




ശ്രീവിദ്യ, ഫാത്തിമ ഷിഫ (ഏഴാം തരം) തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.
ശേഷം വിജയികള്‍ക്കുള്ള സമ്മാനവും  മധുരപലഹാരങ്ങളും വിതരണം ചെയ്തു. 

0 comments:

Post a Comment

വാര്‍ത്തകള്‍

Total Pageviews

Powered by Blogger.

ഹെഡ് മിസ്ട്രസ്

ഹെഡ് മിസ്ട്രസ്
യശോദ. കെ

Popular Posts

Text Widget