Welcome to the Official Blog of GUPS Mogral Puthur

Friday, 19 September 2014













INAUGURATION BY SRG CONVENOR


                             
RASMITHA.M.S (CONVENOR)
 MUHAMMED ABID (Jo:CONVENOR)
MATHS QUIZ COMPETITION







Last schedule of the BLEND Training conducted by Educationdepartment and DIET Kasaragod held on 19.9.2014 at IT@school,Kasaragod.

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍ നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതിയ റിപ്പോര്‍ട്ട്.

Saturday, 30 August 2014


Monday, 18 August 2014

MERA BHARATH MAHAN


Thursday, 14 August 2014

രാജ്യത്തിന്റെ അറുപത്തി ഏഴാം സ്വാതന്ത്ര്യദിനം ഗവ.യുപി സ്ക്കൂള്‍ മൊഗ്രാല്‍ പുത്തൂരില്‍ സമുചിതമായി ആഘോഷിച്ചു. പതാക നിര്‍മ്മാണം, സ്വാതന്ത്ര്യ സമര ക്വിസ്, ദേശഭക്തിഗാനം തുടങ്ങിയ നിരവധി മത്സരങ്ങള്‍ കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിച്ചു.
സ്വാതന്ത്ര്യദിന പരിപാടികള്‍ ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ ഹെഡ് മിസ്ട്രസ് സീതമ്മ ടീച്ചര്‍ പതാക ഉയര്‍ത്തുകയും സതീശന്‍ മാസ്റ്റര്‍, സരോജിനി ടീച്ചര്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിന സന്ദേശങ്ങള്‍ നല്‍കി.




ശ്രീവിദ്യ, ഫാത്തിമ ഷിഫ (ഏഴാം തരം) തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.
ശേഷം വിജയികള്‍ക്കുള്ള സമ്മാനവും  മധുരപലഹാരങ്ങളും വിതരണം ചെയ്തു. 

Wednesday, 6 August 2014


Saturday, 5 July 2014


Thursday, 26 June 2014

Thursday, 5 June 2014



മൊഗ്രാല്‍ പുത്തൂര്‍ ജി.യു.പി.എസ് . സ്ക്കൂളില്‍ ജൂണ്‍ 5 പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നജ്‌മ അബ്‌ദുല്‍ ഖാദര്‍ പരിസ്ഥിതി ദീപം തെളിയിച്ചു.  സരോജിനി ടീച്ചര്‍ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് നല്‍കിയ വൃക്ഷത്തൈകള്‍ സ്ക്കൂള്‍ കുട്ടികള്‍ക്ക് ഹെഡ്‌മിസ്ട്രസ് സീതമ്മ ടീച്ചര്‍ വിതരണം ചെയ്തു. സ്ക്കൂള്‍ പരിസരത്ത് തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു.


Monday, 2 June 2014





2014-15 വര്‍ഷത്തെ ജി.യു.പി.എസ് മൊഗ്രാല്‍ പുത്തൂര്‍ സ്ക്കൂളിലെ പ്രവേശനോത്സവം ജൂണ്‍ 2 തിങ്കളാഴ്ച്ച വാര്‍ഡ് മെമ്പര്‍ ഉമേഷ് കടപ്പുറം അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രീ-പ്രൈമറി ക്ലാസുകളുടെ ഉദ്ഘാടനവും വാര്‍ഡ് മെമ്പര്‍ നിര്‍‌വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബി.എ. അഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പുതുതായി ചേര്‍ന്ന കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ ഹീറോസ് ക്ലബ് ബള്ളൂര്‍ വിതരണം ചെയ്തു. മാധ്യമം വെളിച്ചം പദ്ധതിയുടെ ഉദ്‌ഘാടനവും പ്രസ്തുത ചടങ്ങില്‍ നടന്നു. ഹെഡ് മിസ്റ്റ്രസ് ഇന്‍ ചാര്‍ജ്ജ് സീതമ്മ ടീച്ചര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സരോജിനി ടീച്ചര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍

Total Pageviews

Powered by Blogger.

ഹെഡ് മിസ്ട്രസ്

ഹെഡ് മിസ്ട്രസ്
യശോദ. കെ

Popular Posts

Text Widget